ETV Bharat / bharat

കശ്‌മീരില്‍ നാല് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി

കശ്‌മീരിലെ രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലുണ്ടായ മഞ്ഞുപാളി വീഴ്‌ചയിലാണ് നാല് സൈനികര്‍ കുടുങ്ങിയത്

Four soldiers trapped in avalanches in Kashmir  Srinagar  Line of Control in north Kashmir  Army post in Tangdhar area  Kupwara district  Bandipora district  കശ്‌മീര്‍ ഹിമപാതം  സൈനികര്‍ കുടുങ്ങി  കുപ്‌വാര ഹിമപാതം
കശ്‌മീരില്‍ നാല് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി
author img

By

Published : Dec 4, 2019, 10:38 AM IST

Updated : Dec 4, 2019, 10:55 AM IST

ശ്രീനഗര്‍: വടക്കൻ കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ട് വ്യത്യസ്‌ത ഹിമപാതങ്ങളിലായി നാല് സൈനികര്‍ കുടുങ്ങി. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കുപ്‌വാരയിലെ തങ്‌ദാര്‍ പ്രദേശത്തെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുപാളി വീണ് രണ്ട് സൈനികര്‍ കുടുങ്ങിയത്. വൈകുന്നേരം വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ബന്ദിപ്പോറയിലെ ഗുരേസിലുണ്ടായ ഹിമപാതത്തിലാണ് മറ്റ് രണ്ട് സൈനികര്‍ കുടുങ്ങിയത്. സൈനികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ZCZC
PRI GEN NAT
.SRINAGAR DEL2
JK-AVALANCHE
Four soldiers trapped in avalanches in Kashmir
         Srinagar, Dec 4 (PTI) At least four soldiers were trapped in two separate incidents of snow avalanches near the Line of Control in north Kashmir, officials said on Wednesday.
         A snow avalanche hit an Army post in Tangdhar area of Kupwara district on Tuesday afternoon where at least two soldiers were trapped.
         Search and rescue operations were carried out till late Tuesday evening but had to be suspended due to inclement weather.
         Rescue operations resumed on Wednesday morning
         In another incident, a foot patrol of the Army was hit by an avalanche in Dawar area of Gurez sector of Bandipora district, trapping two soldiers.
         Efforts were on to rescue the jawans.PTI MIJ
DV
DV
12040933
NNNN
Last Updated : Dec 4, 2019, 10:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.