ETV Bharat / bharat

വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്

ഡല്‍ഹിയിലെ നോയിഡ ലിങ്ക് റോഡിലായിരുന്നു അപകടം. രണ്ട് പേരുടെ നില ഗുരുതരമാണ്.

author img

By

Published : Oct 12, 2019, 7:44 AM IST

അജ്ഞാത വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്

ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ എക്‌സ്റ്റന്‍ഷന്‍ മെട്രോ സ്റ്റേഷന് സമീപം വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്. ഇടിച്ച വാഹനം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഡല്‍ഹി ചില്ല ഖദാറിലെ ജഗ്ഗിയില്‍ താമസിക്കുന്ന സപ്‌ന(8), കുംകും(6), അഞ്ജലി(6), ചാന്ദ്‌നി(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്‌കൂളിലേക്ക് പോകുന്നതിനിടെ നോയിഡ ലിങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ZCZC
PRI DSB NAT NRG
.NEWDELHI NRG14
DL-ACCIDENT-GIRLS
Four schoolgirls injured in accident in Delhi
         New Delhi, Oct 11 (PTI) Four girls were injured after they were hit by an unidentified vehicle near Mayur Vihar Extension Metro Station in Delhi on Friday morning, police said.
         The accident took place when Sapna (8), Kumkum (6), Anjali (6) and Chandni (6), all residents of Jhuggi, Chilla Khadar, were going to school, they said.
         Police said they received information from Lal Bahadur Shastri Hospital at 9:25 am regarding the admission of four injured girls.
         During investigation, it was found that an unknown vehicle hit them at Noida Link Road when they were going to their school in Mayur Vihar from Khadar area, a senior police officer said.
         According to the officer, Chandni and Sapna are in a serious condition and have been shifted to the LNJP Hospital while Kumkum and Anjali have been shifted to the GTB Hospital.
         A case has been registered under the relevant sections of the Indian Penal Code and an investigation is underway, the police said. PTI NIT NIT
DIV
DIV
10112213
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.