ETV Bharat / bharat

തെലങ്കാനയില്‍ ലോറി അപകടം: നാല് മരണം - FOUR KILLED IN LORRY COLLISION

11 പേരാണ് ലോറിയിൽ യാത്ര ചെയ്തിരുന്നത്.

ലോറി അപകടം  നാല് പേർ മരിച്ചു  FOUR KILLED IN LORRY COLLISION  PALAKURTHY IN TELANGANA
ലോറി അപകടത്തിൽ നാല് പേർ മരിച്ചു
author img

By

Published : Jul 16, 2020, 7:26 AM IST

Updated : Jul 16, 2020, 7:50 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ പാലകുർത്തിയിൽ ലോറി അപകടത്തിൽ നാല് പേർ മരിച്ചു. 11 പേരാണ് ലോറിയിൽ യാത്ര ചെയ്തിരുന്നത്. ഹരിയ, ഗോവിന്ദർ, മധു, ദുര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവർ രംഗറെഡ്ഡി ജില്ലയിലെ അംബോട്ടുലത്തണ്ട നിവാസികളാണ്.

തെലങ്കാനയില്‍ ലോറി അപകടം: നാല് മരണം

Last Updated : Jul 16, 2020, 7:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.