അമൃതസര്‍: പഞ്ചാബില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. അമൃതസറില്‍ നിന്നും 25 കിലോ മീറ്റര്‍ ദൂരത്തുള്ള മുച്ചല്‍ ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. സാധാരണ കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞു. കൂല്‍ദീപ് സിംഗ് (24) മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചു. സംഭവത്തില്‍ ഇനിയാരെങ്കിലും പെട്ടിട്ടുണ്ടോ എന്നറിയാനുള്ള അന്വേഷണം തുടരുകയാണ്.
പഞ്ചാബില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു - വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു
അമൃതസറില്‍ നിന്നും 25 കിലോ മീറ്റര്‍ ദൂരത്തുള്ള മുച്ചല്‍ ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. സാധാരണ കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞു.
![പഞ്ചാബില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു Four die after consuming spurious liquor in Punjab പഞ്ചാബില്‍ വിഷമദ്യം വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു വിഷമദ്യ ദുരന്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8238935-565-8238935-1596149143166.jpg?imwidth=3840)
പഞ്ചാബില്‍ വിഷമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു