ETV Bharat / bharat

കരസേനാ മുൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ പ്രേം നാഥ് ഹൂൺ അന്തരിച്ചു - ഇന്ത്യാ പാക് യുദ്ധകാലത്തെ കരസേനാ മേധാവിയായിരുന്നു.

1984ലെ ഇന്ത്യാ പാക് യുദ്ധകാലത്തെ ഇന്ത്യൻ കരസേനാ മേധാവിയായിരുന്നു

Lt Gen PN Hoon Passes Away Former Western Army Commander Operation Meghdoot മുൻ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ പ്രേം നാഥ് ഹൂൺ ലഫ്റ്റനന്റ് ജനറൽ പ്രേം നാഥ് ഹൂൺ ഇന്ത്യാ പാക് യുദ്ധകാലത്തെ കരസേനാ മേധാവിയായിരുന്നു. ഓപ്പറേഷൻ മേഘദൂത്
മുൻ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ പ്രേം നാഥ് ഹൂൺ അന്തരിച്ചു
author img

By

Published : Jan 7, 2020, 10:19 AM IST

ചണ്ഡിഗണ്ഡ്: ഇന്ത്യൻ കരസേനാ മുൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ പ്രേം നാഥ് ഹൂൺ അന്തരിച്ചു. 1984ലെ ഇന്ത്യാ പാക് യുദ്ധകാലത്തെ കരസേനാ മേധാവിയായിരുന്നു.90 വയസായിരുന്നു. ചണ്ഡിമന്ദിർ കമാന്‍റ് ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1929 ഒക്ടോബർ 4 ന് വിഭജനത്തിനു മുമ്പുള്ള ഇന്ത്യയിലായിരുന്നു പ്രേം നാഥ് ഹൂണിന്‍റെ ജനനം. ഇന്ത്യാ - പാക് യുദ്ധത്തിന് മുന്നോടിയായി നടന്ന ഓപ്പറേഷൻ മേഘദൂതിന് നേതൃത്വം നല്‍കിയത് പ്രേം നാഥായിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/former-western-army-commander-lt-gen-pn-hoon-passes-away20200107072005/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.