ന്യൂഡല്‍ഹി: മുൻ നിയമ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാകേത്തിലെ മാക്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാലിന് നിഗാംബോദ്‌ഘട്ടിൽ നടക്കുമെന്ന് മകൻ അരുൺ ഭരദ്വാജ് പറഞ്ഞു.
മുൻ കേന്ദ്ര നിയമ മന്ത്രി ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു - Nighambodh Ghat
സാകേത്തിലെ മാക്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
മുൻ കേന്ദ്ര നിയമ മന്ത്രി ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു