ഹൈദരാബാദ്: മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിബിഐ തലവൻ, ഹിമാചല്‍ പ്രദേശ് ഡിജിപി എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഷിംലയിലെ ബ്രോക്ക്ഹോസ്‌റ്റിലുള്ള വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍
സിബിഐ തലവൻ, ഹിമാചല്‍ പ്രദേശ് ഡിജിപി എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്
മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്‌തു