ബെംഗളൂരു: കര്‍ണാടകയില്‍ ഐഎംഎ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം. ബെംഗളൂരു പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്‌ടോബര്‍ 22 ന് അറസ്റ്റിലായ മുന്‍ മന്ത്രിയെ കോടതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. റോഷന്‍ ബെയ്‌ഗിനെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. റോഷന്‍ ബെയ്‌ഗ് കൈക്കൂലിയായി കോടിക്കണക്കിന് രൂപ വാങ്ങിയെന്ന് ആരോപണമുണ്ട്. ഐഎംഎ ഗ്രൂപ്പ് മേധാവിയായ മന്‍സൂര്‍ ഖാന്‍ നടത്തിയ നിക്ഷേപ തട്ടിപ്പില്‍ 40000ത്തിലധികം നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്. നിക്ഷേപകരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.
കര്‍ണാടകയില്‍ ഐഎംഎ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം
ബെംഗളൂരു പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.