ഷിംല: ഹിമാചൽപ്രദേശ് മുൻമന്ത്രി ശ്യാമ ശർമ (70) കൊവിഡ് ബാധിച്ചു മരിച്ചു. തിങ്കളാഴ്‌ച ഛണ്ഡീഗഡിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മന്ത്രി ഉൾപ്പെടെ ആറു പേരാണ് സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. മരിച്ചവരിൽ ഏഴിൽ ആറു പേർക്കും മറ്റ് പല രോഗങ്ങളും ഒരാൾക്ക് ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുതിയതായി 309 കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗികളുടെ എണ്ണം 12,439 ആയി ഉയർന്നു. 244 പേർ രോഗമുക്തി നേടിയതോടെ 4,458 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 125 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
ഹിമാചൽപ്രദേശില്‍ മുൻമന്ത്രി കൊവിഡ് ബാധിച്ചു മരിച്ചു - ഹിമാചൽ പ്രദേശ് കൊവിഡ് മരണം
തിങ്കളാഴ്‌ച ഛണ്ഡീഗഡിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മന്ത്രി ഉൾപ്പെടെ ആറു പേരാണ് മരിച്ചത്.