തമിഴ്‌നാട്: ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള ഒരു റെസ്റ്റോറന്‍റ് മതപരവും വർഗീയവുമായ ചിന്തകൾക്കെതിരെ ഉപഭോക്താക്കൾക്ക് കൃത്യമായ സന്ദേശം അയച്ചാണ് ശ്രദ്ധേയമാകുന്നത്. സൊമാറ്റോയുടെ ട്വീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയൻഗരൻ കോഫിയുടെ ഉടമകളായ അരുൺമൊഴിയും ഉഷാരാനിയുമാണ് ഉപഭോക്താക്കൾക്കായി സന്ദേശം അയച്ചത്.
"മതം കാണുന്നവർക്ക് ഭക്ഷണമില്ല. ഭക്ഷണത്തിന് മതമില്ല. അയൻഗരൻ കോഫി വർഗീയതയെ എതിർക്കുന്നു എന്നായിരുന്നു സന്ദേശം.
സൊമാറ്റോക്ക് ഐക്യദാർഢ്യം; വർഗീയതയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ റെസ്റ്റോറന്‍റ് ഉടമ - shuts down bigotry
"മതം കാണുന്നവർക്ക് ഭക്ഷണമില്ല. ഭക്ഷണത്തിന് മതമില്ല. അയംഗരൻ കോഫി വർഗീയതയെ എതിർക്കുന്നു എന്നായിരുന്നു സന്ദേശം.
തമിഴ്‌നാട്: ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള ഒരു റെസ്റ്റോറന്‍റ് മതപരവും വർഗീയവുമായ ചിന്തകൾക്കെതിരെ ഉപഭോക്താക്കൾക്ക് കൃത്യമായ സന്ദേശം അയച്ചാണ് ശ്രദ്ധേയമാകുന്നത്. സൊമാറ്റോയുടെ ട്വീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയൻഗരൻ കോഫിയുടെ ഉടമകളായ അരുൺമൊഴിയും ഉഷാരാനിയുമാണ് ഉപഭോക്താക്കൾക്കായി സന്ദേശം അയച്ചത്.
"മതം കാണുന്നവർക്ക് ഭക്ഷണമില്ല. ഭക്ഷണത്തിന് മതമില്ല. അയൻഗരൻ കോഫി വർഗീയതയെ എതിർക്കുന്നു എന്നായിരുന്നു സന്ദേശം.
Food has no religions TN Hotel owners shuts down bigotry
Days after Zomato set the internet on fire with its Food is Religion Tweet, this a restaurateur in TN has sent a clear message against religious biogtry to his customers.
Arunmozhi and Usharani , owners of Ayangaran Coffe, inspired by Zomato's tweet have put out a board infront of the restaurant that reads, "No food for those see religion. Food has no Religion. Ayangaran Coffee shuts down Bigot."
"Eveyone is equal in the world. Zomato reply was befitting. The boards who have put out reflect's their message. I am of the view that, the board will make religious discriminators guilty " said Usharani.
The intiative have garnered allocades from many.
Conclusion: