ഭോപാൽ: യുകെയിൽ കുടുങ്ങിയ 93 ഇന്ത്യക്കാരുമായുള്ള വിമാനം ഇൻഡോറിലെത്തി. 'വന്ദേ ഭാരത് മിഷ'ന്‍റെ ഭാഗമായി ലണ്ടനിൽ നിന്നും മുംബൈ വഴി ഞായറാഴ്ച രാവിലെയാണ് വിമാനം ദേവി അഹില്യ ബായ് ഹോൾക്കർ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്തുകയും അവരുടെ സാധനങ്ങൾ ശുചീകരിക്കുകയും ചെയ്‌തു. എല്ലാ യാത്രക്കാരെയും 14 ദിവസത്തെ ക്വാറന്‍റൈന് വിധേയമാക്കും.
യുകെയിൽ കുടുങ്ങിയ 93 ഇന്ത്യക്കാരെ ഇൻഡോറിലെത്തിച്ചു - Indore
ലണ്ടനിൽ നിന്നും മുംബൈ വഴി ഇന്ന് രാവിലെയാണ് വിമാനം ഇൻഡോറിലെത്തിയത്.
യുകെയിൽ കുടുങ്ങിയ 93 ഇന്ത്യക്കാരെ ഇൻഡോറിലെത്തിച്ചു