കമ്രൂപ്: ശനിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് അസമിലെ കമ്രൂപ് ജില്ലയില്‍ വെള്ളപ്പൊക്കം . ജില്ലയിലെ റോഡുകൾ തകർന്നു, ഇത് വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.മെയ് 26 മുതൽ 28 വരെ അസമിനും മേഘാലയയ്ക്കും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയരുന്നു.
കനത്ത മഴ; അസമിലെ കമ്രൂപ് ജില്ലയില്‍ വെള്ളപ്പൊക്കം - കമ്രൂപ് ജില്ല
കനത്ത് മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മെയ് 26 മുതൽ 28 വരെ അസമിനും മേഘാലയയ്ക്കും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്.
അസമിലെ കമ്രൂപ് ജില്ല