ETV Bharat / bharat

ദേശീയ പാതയിലേക്ക് കൊടിമരം വീണ് അപകടം; ഇരുചക്രവാഹന യാത്രക്കാരി ഗുരുതരാവസ്ഥയില്‍

author img

By

Published : Nov 16, 2019, 11:47 AM IST

അടിയന്തര ശാസ്ത്രക്രീയക്ക് വിധേയയാക്കിയ യുവതിയുടെ ഒരു കാല്‍ മുറിച്ച് മാറ്റി.

ദേശീയ പാതയിലേക്ക് കൊടിമരം വീണ് അപകടം

ചെന്നൈ: തമിഴ്‌നാട്ടില്‍ ദേശീയപാതയിലേക്ക് വീണ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ച ഇരുചക്രവാഹന യാത്രക്കാരി ട്രക്കിനടിയിപ്പെട്ട് ഗുരുതരാവസ്ഥയില്‍. രാജേശ്വരി എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയുടെ ഒരു കാല്‍ മുറിച്ച് മാറ്റി.

മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അഞ്ച് ദിവസം മുമ്പാണ് എ.ഐ.എ.ഡി.എം.കെ കൊടിമരങ്ങള്‍ ഇവിടെ സ്ഥാപിച്ചത്.

Intro:Body:

Coimbatore, Nov 15 (PTI) The left leg of a 30-year-old woman, grievously injured after a truck hit her scooter while avoiding a falling flagpole erected by the AIADMK five days ago in the city, had to be amputated from knee on Friday.

Rajeswari was on her way to work when the accident took place and was in the ICU of a private hospital.

She got hurt in both the legs, but due to severe injury, her left leg had to be amputated from knee, hospital sources said.

The incident has kicked up a row with DMK raising the issue of erecting banners especially after an AIADMK banner fell on her and was run over a lorry in Chennai recently.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.