ജയ്‌പൂര്‍: രാജസ്ഥാനിലെ ജോധ്‌പൂരിനടുത്ത് അഞ്ച് വയസുകാരൻ കുഴല്‍ക്കിണറില്‍ വീണു. രോഹിത് എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. ജോയിന്ദ്ര ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രോഹിത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
ജോധ്‌പൂരിനടുത്ത് അഞ്ച് വയസുകാരൻ കുഴല്‍ക്കിണറില്‍ വീണു - കുഴല്‍ക്കിണറില്‍ വീണു
പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജോധ്‌പൂരിനടുത്ത് അഞ്ച് വയസുകാരൻ കുഴല്‍ക്കിണറില്‍ വീണു