ന്യൂഡല്‍ഹി: വുഹാനില്‍ നിന്നെത്തിയ ഇന്ത്യൻ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇവരെ ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മുൻകരുതലിന്‍റെ ഭാഗമായാണ് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചുപേരുടേയും സാമ്പിളുകള്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്കയച്ചു. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം വന്നിട്ടില്ല. വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികൾ ഉൾപ്പെടെയുള്ളവര്‍ക്കായി ഇന്ത്യൻ സൈന്യം കഴിഞ്ഞയാഴ്ച മനേസറിനടുത്ത് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ കൂടുതൽ നിരീക്ഷണത്തിനായി ജില്ലകളിലേക്കും സംസ്ഥാന നിരീക്ഷണ യൂണിറ്റുകളിലേക്കും അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊറോണ ലക്ഷണം; അഞ്ചുപേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി
ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ അഞ്ചുപേരാണ് നിരീക്ഷണത്തിലുള്ളത്.
ന്യൂഡല്‍ഹി: വുഹാനില്‍ നിന്നെത്തിയ ഇന്ത്യൻ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഇവരെ ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മുൻകരുതലിന്‍റെ ഭാഗമായാണ് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചുപേരുടേയും സാമ്പിളുകള്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്കയച്ചു. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം വന്നിട്ടില്ല. വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വിദ്യാര്‍ഥികൾ ഉൾപ്പെടെയുള്ളവര്‍ക്കായി ഇന്ത്യൻ സൈന്യം കഴിഞ്ഞയാഴ്ച മനേസറിനടുത്ത് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ കൂടുതൽ നിരീക്ഷണത്തിനായി ജില്ലകളിലേക്കും സംസ്ഥാന നിരീക്ഷണ യൂണിറ്റുകളിലേക്കും അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Five Wuhan returnees showing symptoms shifted to Army Hospital
(00:01)
New Delhi, Feb 4 (IANS) Five people brought back from China's Wuhan who have developed symptoms of cough and cold have been shifted to Army Base Hospital here.
According to officials, the five were taken to hospital as a precaution since the coronavirus infection was yet to be confirmed in any of them. "The samples of all five were sent for various tests to AIIMS. We have received the test result of one person and it is negative. The results of the other four are awaited."
Responding to the emergency requirement of creating and managing a quarantine facility for around 300 Indian students being brought back from Wuhan, the Indian Army has set up such a facility near Manesar last week.
Divided into sectors, and further into barracks, the students were kept mostly segregated. Daily medical examination of all students are done at the medical facility area and all the staff, health care workers and housekeeping staff must wear their personal protective equipment (PPE) at all times.
An officer said that after 14 days, persons with no symptoms will be allowed to go home with their detailed documentation sent to the district and state surveillance units for further surveillance.
Conclusion: