ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ അഞ്ച് നില കെട്ടിടം തര്‍ന്നു വീണു. ശനിയാഴ്ചയാണ് സംഭവം. കെട്ടിടം പൂര്‍ണമായും ഒഴിഞ്ഞ് കിടന്നിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷിംല ഡെപ്യൂട്ടി കമ്മീഷണർ അമിത് കശ്യപ് പറഞ്ഞു. കെട്ടിടം തകര്‍ന്നതിന്‍റെ കാരണം അന്വേഷിച്ച് വരികയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
ഹിമാചലില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു - Shimala
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഹിമാചലില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു