ഛണ്ഡീഗഢ്: വീട്ടിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു. അച്ഛനും അമ്മയും മൂന്ന് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് സബ് ഇൻസ്പെക്‌ടർ ഗുർവീന്ദർ സിംങ് പറഞ്ഞു. അപകടം നടന്ന വീട്ടിൽ നിന്ന് നാല് പാചകവാതക സിലിണ്ടർ കണ്ടെടുത്തു.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ - LPG
അച്ഛനും അമ്മയും മൂന്ന് കുട്ടികളും ഉൾപ്പെടെ അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
![പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ പാചകവാതക സിലിണ്ടർ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റു അഞ്ച് പേർ Five of family LPG Ludhiana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8721398-174-8721398-1599546228568.jpg?imwidth=3840)
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ