ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ദേശീയ തലസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 73 ആയി. പുതുതായി 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതോടെ കേസുകളുടെ എണ്ണം 6,923 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 4,781 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,069 പേർ രോഗ മുക്തരായി.
ഡൽഹിയിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - തുതായി 381 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
പുതുതായി 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 6,923 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഡൽഹിയിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു