മുംബൈ: താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിരവധി പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്.
താനെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം പത്തായി - building collapse
ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം
താനെയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം
മുംബൈ: താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിരവധി പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്.
Last Updated : Sep 21, 2020, 9:22 AM IST