ETV Bharat / bharat

കാറ്റ് ദിശമാറി; രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്

ഏകദേശം 1200 ബോട്ടുകളാണ് കടലിൽ പോകാതിരുന്നത്.

കാറ്റ് ദിശമാറി ; മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്
author img

By

Published : Sep 8, 2019, 1:53 AM IST

രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തിന് ശേഷം മത്സ്യബന്ധനത്തിനായി വീണ്ടും കടലിൽ പോയി . കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലുണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും മീൻ പിടിക്കുന്നതിനും തമിഴ്‌നാട് ഗവൺമെന്‍റ് വിലക്കേർപ്പെടുത്തിയിരുന്നു. ഏകദേശം 1200 ബോട്ടുകളാണ് വിലക്കിനെ തുടർന്ന് കടലിൽ പോകാതിരുന്നത്. കാറ്റിന്‍റെ വേഗത എത്രയെന്ന് അറിയില്ലെങ്കിലും ഉപജീവനത്തിനായി കടലിൽ പോകാതിരിക്കാൻ ആകില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/tn-fishermen-start-sailing-after-three-day-ban-in-rameswaram20190908004408/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.