ETV Bharat / bharat

സൈക്കിളില്‍ കറങ്ങാന്‍ ശശികാന്ത്; 'റെയ്‌സ് എക്രോസ് അമേരിക്കയിലേക്ക്' ക്ഷണം - america

നിശ്ചയദാർഢ്യവും കഠിന്വാധ്വാനവും കൈമുതലാക്കിയുള്ള പരിശ്രമമാണ് അമേരിക്കയിലെ ബുദ്ധിമുട്ടേറിയ 5,000 കിലോമീറ്റർ സൈക്കിൾ റേസിലേക്ക് (ആർഎഎഎം) യോഗ്യത നേടാന്‍ ശശികാന്തിനെ പ്രാപ്തനാക്കിയത്

റാമം  അമേരിക്ക  ഐടി ജീവനക്കാരനായ ശശികാന്ത്  ഹൈദരാബാദ്  hyderabad  ram  america  it employee
റാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഐടി ജീവനക്കാരനായ ശശികാന്ത്
author img

By

Published : Dec 29, 2019, 6:35 PM IST

Updated : Dec 29, 2019, 7:49 PM IST

ഹൈദരാബാദ്: സൈക്ലിങ്ങിൽ റേക്കോഡ് സൃഷ്‌ടിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ശശികാന്തിന്‍റെ ഓരോ പരിശ്രമവും. ഐടി മേഖലയിലെ ജോലിക്കൊപ്പം സൈക്ലിങ്ങിനോടുള്ള അഭിനിവേശവും ശശികാന്ത് പിന്തുടര്‍ന്നു. ചെറുപ്പത്തില്‍ 10 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളിലേക്ക് സൈക്കിളില്‍ പോയതാണ് ശശികാന്തിന്‍റെ സൈക്ലിങ് ജീവിതത്തിലേക്കുള്ള ആദ്യ നാഴികക്കല്ലായത്. ബാല്യത്തിൽ തുടങ്ങിയ സൈക്ലിങ് ഇന്നും അതേ ആകാംക്ഷയോടെയാണ് ശശികാന്ത് കൊണ്ടുപോകുന്നത്.

സൈക്കിളില്‍ കറങ്ങാന്‍ ശശികാന്ത്; 'റെയ്‌സ് എക്രോസ് അമേരിക്കയിലേക്ക്' ക്ഷണം

നിശ്ചയദാർഢ്യവും കഠിന്വാധ്വാനവും കൈമുതലാക്കിയുള്ള പരിശ്രമമാണ് അമേരിക്കയിലെ ബുദ്ധിമുട്ടേറിയ 5,000 കിലോമീറ്റർ സൈക്കിൾ റേസിലേക്ക് (ആർഎഎഎം) യോഗ്യത നേടാന്‍ ശശികാന്തിനെ പ്രാപ്തനാക്കിയത്. പൂനെയിൽ നിന്ന് 32 മണിക്കൂറിനുള്ളിൽ ഗോവയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നവർക്കാണ് 'റെയ്‌സ് എക്രോസ് അമേരിക്ക' (റാം) യിലേക്ക് യോഗ്യത ലഭിക്കുന്നത്. അമേരിക്കയിൽ 12 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിലേക്ക് ഇതിലൂടെ യോഗ്യത ലഭിക്കും.പൂനെയിൽ നിന്ന് ഗോവ വരെ 30 മണിക്കൂറിൽ സൈക്കിൾ ചവിട്ടിയാണ് റാമിലേക്ക് ശശികാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. റാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഹൈദരാബാദ് സ്വദേശിയാണ് ശശികാന്ത്. പൂനെയിലെ ഭുഗാവോൺ ഫോറസ്റ്റ് ട്രയലിൽ നിന്നാരംഭിച്ച സൈക്ലിങ് ഗോവയിലെ ബോഗ്‌മാലോ ബീച്ചിലാണ് അവസാനിച്ചത്.

ഹൈടെക് സിറ്റിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശശികാന്ത് സുഹൃത്ത് സുധീറിനൊപ്പമാണ് ഹൈദരാബാദ് സൈക്ലിങ് ക്ലബിൽ ചേർന്നത്. തൻ്റെ പാഷൻ സമൂഹത്തിനും ഉപയോഗപ്രദമാകണമെന്ന ആശയം പിന്നീടാണ് അദ്ദേഹത്തിൻ്റെ ചിന്തയിൽ ഉണരുന്നത്. തുടർന്ന് റാമിനെക്കുറിച്ച് അറിഞ്ഞ ശശികാന്ത് മുൻ ചാമ്പ്യനായ കേണൽ ശ്രീനിവാസ് ഗോകുൽ നാഥിനെ പരിചയപ്പെടുന്നതിലൂടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റില്‍ നിന്നും ഈസ്റ്റ് കോസ്റ്റിലേക്കുള്ള സൈക്ലിങ്ങാണ് റെയ്‌സ് എക്രോസ് അമേരിക്ക.

Intro:Body:

This Hyderabadi has an undying passion for cycling. When he was a child, he used to cycle 10km every day to school. As an adult, he wanted to create a record in cycling. He pursued his passion while working in the IT sector. He began his journey with 40km racing and now can finish 1000km within few hours. Meet Sasikanth! With hard work, determination and encouragement from his friends, he got selected for the toughest bicycle race, the 5,000km Race Across America (RAAM)

Cycling per se is a healthy sport. Some take it up for physical fitness while some others passionately pursue it. Sasikanth belongs to the second category of people, who rave to create world records. He never stopped pedaling from the time he got hold of a bicycle in his childhood. He cycled 645 km from Pune till Goa within 30 hours and got selected for the RAAM. He is the first Hyderabadi to have qualified for this race. Sasikanth, who works in an IT firm in Hitech City, joined the Hyderabad Bicycling Club along with his friend Sudhir. He used to attend all the rides during the weekends. Later, he participated in the 200, 300, 400 and 600km races conducted by the Hyderabad Randonneurs. He realized that this passion of his must benefit the society as well. He got to know about the Race Across America and met the previous champion, Colonel Srinivas Gokul Nath from Pune. Usually, Deccan Cliffhanger and Ultra Spice conduct rides for the Race every year. Initially, he registered with the Ultra Spice but couldn’t make it due to professional constraints. Later in November, he participated in the competitions conducted by Deccan Cliffhanger.

In order to qualify for the RAAM, one must reach the destination in Goa from Pune within 32 hours. The winners of this race are selected to participate in the 12-day event held in USA. The race starts in the Pune’s Bhugaon forest trail and ends in Goa’s Bogmalo beach. As a part of this race, Sasikanth had to pedal 645km across Satara, Tavandighats, Dandeli forest, Belgaum and Karwar. Among the 40 participants, Sasikanth reached the destination 2 hours earlier and qualified for Race Across America. His friends have played a key role in this achievement. As he was cycling across Pune, they followed him, provided him food, water and encouraged him all through the path. Doctor Vignan supported Sasikanth in this journey. Vignan, who works as a Sports Medicine Professional, has been monitoring Sasikanth’s fitness, diet and physical endurance. RAAM is an ultra-cycling race. The cyclists must pedal 5,000km within 12 days. They are subject to many hurdles and difficult weather conditions. During the competition, a participant gets to sleep only for 2 hours. Sasikanth, who has been physically and financially preparing for the race, is confident that he would win the competition. His transformation from an everyday IT guy to extraordinary cyclist is inspiring. He is creating awareness among people about the benefits of cycling and doing his part for the environment.

Conclusion:
Last Updated : Dec 29, 2019, 7:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.