ദിസ്‌പൂര്‍: അസമില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം. ഹെയ്‌ലാക്കണ്ടി സ്വദേശി 65 കാരനായ ഫൈജുല്‍ ഹഖ് ബര്‍ബിയനാണ് സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇയാള്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമായിരുന്നുവെങ്കിലും ഓക്‌സിജന്‍ നില ക്രമാതീതമായി താഴുകയായിരുന്നു. 29 കൊവിഡ് കേസുകളാണ് അസമില്‍ ഇതുവരെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5865 ആയി ഉയര്‍ന്നു.
അസമില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം - അസം
29 കൊവിഡ് കേസുകളാണ് അസമില്‍ ഇതുവരെ സ്ഥിരീകരിച്ചത്.
അസമില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം