ETV Bharat / bharat

പത്തൊമ്പതുകാരന്‍ വായില്‍ പടക്കം വച്ച് പൊട്ടിച്ചു

ട്രെയിൻ പരാലി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടയുടൻ സയ്യദ് ശൗചാലയത്തിൽ പോയി പടക്കം വായിൽ വച്ച് പൊട്ടിക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു

പത്തൊൻമ്പത് വയസ്സുകാരൻ വായിൽ പടക്കം വെച്ച് പൊട്ടിച്ചു
പത്തൊൻമ്പത് വയസ്സുകാരൻ വായിൽ പടക്കം വെച്ച് പൊട്ടിച്ചു
author img

By

Published : Dec 23, 2019, 6:30 PM IST

ഹൈദരാബാദ് : പത്തൊമ്പതുകാരന്‍ വായില്‍ വച്ച് പടക്കം പൊട്ടിച്ചു. പൂർണ ഹൈദരാബാദ് പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിൻ പരാലി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടയുടൻ സയ്യദ് അക്രം ശൗചാലയത്തിൽ പോയി പടക്കം വായിൽ വച്ച് പൊട്ടിക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ട്രെയിനിന്‍റെ ബോഗിയിൽ ചെറിയ തീപിടിത്തം ഉണ്ടായി. വായില്‍ ഗുരുതരമായി പൊള്ളലേറ്റ സയ്യദ് അക്രത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Intro:Body:

Beed - A teenager (19) named Sayyad Akram from Parbhani lit a fire-cracker bomb inside his mouth while he was in Poorna Hyderabad passenger train. As soon as the train left Parali station, He went to in the toilet, then cracked the bomb in his mouth. This caused a small fire in the compartment, while leaving his mouth shattered. The passengers were in shock when they heard the sound of bomb.

meanwhile, police have detained the kid and he's under treatment now. though, why he did this is still unclear.

(Visuals are Shared) 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.