ETV Bharat / bharat

മംഗളൂരു ബാങ്ക് ഓഫ് ബറോഡയിൽ തീപിടിത്തം - fire fighters

ഫയർ ഫോഴ്‌സ് കൃത്യസമത്ത് എത്തിയതിനാൽ വലിയ നാശ നഷ്‌ടങ്ങൾ ഒഴിവായി.

മംഗളൂരു ബാങ്ക് ഓഫ് ബറോടയിൽ തീപിടുത്തം
മംഗളൂരു ബാങ്ക് ഓഫ് ബറോടയിൽ തീപിടുത്തം
author img

By

Published : Sep 30, 2020, 2:36 PM IST

മംഗളൂരു: ബാങ്ക് ഓഫ് ബറോഡയുടെ ഹംപങ്കട്ടയിലെ ശാഖയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. ഫയർ ഫോഴ്‌സ് കൃത്യസമത്ത് എത്തിയതിനാൽ വലിയ നാശ നഷ്‌ടങ്ങൾ ഒഴിവായി. അഞ്ച് എയർ കണ്ടീഷണറുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.