ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിറ്റ്‌ലയിൽ സർക്കാർ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ കനത്ത തീ പിടിത്തത്തിൽ രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. ഒരു ഹാർഡ്‌വെയർ കടക്ക് തീ പിടിച്ച് സമീപത്തെ ബേക്കറിയിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്ന് പിടിക്കുന്നതറിഞ്ഞ് കടയുടമ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും കട പൂർണമായും കത്തിതീർന്നിരുന്നു. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
കര്‍ണാടകയില്‍ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചു - തീ പിടുത്തം വാർത്തകൾ
തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
വിറ്റ്‌ല ബസ് സ്റ്റോപ്പിന് സമീപം തീ പടർന്നു; രണ്ട് കടകൾ കത്തിനശിച്ചു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിറ്റ്‌ലയിൽ സർക്കാർ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ കനത്ത തീ പിടിത്തത്തിൽ രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. ഒരു ഹാർഡ്‌വെയർ കടക്ക് തീ പിടിച്ച് സമീപത്തെ ബേക്കറിയിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്ന് പിടിക്കുന്നതറിഞ്ഞ് കടയുടമ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും കട പൂർണമായും കത്തിതീർന്നിരുന്നു. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
Last Updated : Oct 20, 2020, 4:02 PM IST