ETV Bharat / bharat

മുംബൈയിലെ നിരീക്ഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം - quarantine center

ആളപായമില്ലെന്നാണ് സൂചന

മുംബൈ  വൻ തീപിടിത്തം  നിരീക്ഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം  തീപിടിത്തം  Fire breaks out in Mumbai's quarantine center  quarantine center  Mumbai
മുംബൈയിലെ നിരീക്ഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം
author img

By

Published : Apr 22, 2020, 12:23 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് നിരീക്ഷകരെ പാർപ്പിച്ചിരുന്ന ഹോട്ടലിൽ വൻ തീപിടിത്തം. നാഗ്‌പടയിലുള്ള റിപ്പൺ ഹോട്ടലിലാണ് തീപിടത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ആളുകളെ രക്ഷപ്പെടുത്തി. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.