ന്യൂഡൽഹി:ഡൽഹിയിൽ അംബേദ്‌കർ നഗറിലെ ഫ്ലാറ്റിൽ തീപിടിത്തം. മഡാംഗീർ സെൻട്രൽ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ ഇന്ന് വൈകിട്ട് 6.40ഓടെ ആണ് തീപിടിത്തം ഉണ്ടായത്. സംഭവസ്ഥലത്ത് രണ്ട് യൂണീറ്റ് ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട് . തീപിടിത്തത്തിന്‍റെ കാരണമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടിത്തം - ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം
മഡാംഗീർ സെൻട്രൽ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ ഇന്ന് വൈകിട്ട് 6.40ഓടെ ആണ് തീപിടിത്തം ഉണ്ടായത്

ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം