ബെംഗളൂരു: പബ്ബിൽ വൻ തീപിടിത്തം. എച്ച്എസ്ആർ ലേഔട്ടിലെ ഹാംഗോവർ പബ്ബിൽ ഉച്ചയ്ക്ക് 12: 30 ഓടെയാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടിത്തം ; ആളപായമില്ല - ബംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടുത്തം; ആളപായമില്ല
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടുത്തം; ആളപായമില്ല