ETV Bharat / bharat

ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം - ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം

കോടതിയുടെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമുള്ളതായി വിവരം ലഭിച്ചിട്ടില്ല.

fire in Rohini court  Rohini court  fire  Fire breaks out at Rohini court in Delhi  ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം  ഡല്‍ഹി
ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം
author img

By

Published : Jun 18, 2020, 12:06 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്‌ച രാവിലെ കോടതിയുടെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടം നടന്ന ഉടനെ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇതുവരെ ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.