ലക്‌നൗ: ലക്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ട്രോമാ സെന്‍ററിൽ തീ പിടിച്ചു. ബുധനാഴ്ച രാത്രിയാണ് ട്രോമാ സെന്‍ററിന്‍റെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായത്. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ രോഗികൾക്ക് പരിക്കേറ്റിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹോം അവാനിഷ് അവസ്തി പറഞ്ഞു.
ലക്‌നൗ ആശുപത്രിയിൽ തീ പിടിച്ചു - അഡീഷണൽ ചീഫ് സെക്രട്ടറി
കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ട്രോമാ സെന്‍ററിന്‍റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്
ലക്‌നൗ ആശുപത്രിയിൽ തീ പിടിച്ചു