ETV Bharat / bharat

തടികൊണ്ട് നിർമിച്ച മൂന്ന് നില വീടിന് തീപിടിച്ചു - Fire news

അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമത്തിലാണ്.

Fire
Fire
author img

By

Published : Jun 21, 2020, 3:01 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ തടികൊണ്ട് നിർമിച്ച മൂന്ന് നില വീടിന് തീപിടിച്ചു. കൽവാരി പഞ്ചായത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.