ETV Bharat / bharat

യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം

author img

By

Published : Jun 17, 2020, 11:15 AM IST

തീപിടിത്തത്തിൽ ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു.

fire  Greater Noida  Yamaha automobile  Fire at warehouse  യമഹ  ഗോഡൗണിൽ തീപിടിത്തം  സ്പെയർ പാർട്‌സ് ഗോഡൗൺ  നോയിഡ
യുപിയിൽ യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം

ലക്‌നൗ: യമഹയുടെ സ്പെയർ പാർട്‌സ് ഗോഡൗണിൽ തീപിടിത്തം. നോയിഡയിലെ സൂരജ്‌പൂർ മേഖലയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആളപായം സംഭവിച്ചിട്ടില്ല. അഗ്നിശമന സേനയെത്തി രാവിലെ എട്ട് മണിയോടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.