ലഖ്‌നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങിനെ ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പ് വീഡിയോ സന്ദേശം അയച്ച യുവാവിനെതിരെ യുപി പൊലീസ് സൈബർ വിഭാഗം കേസെടുത്തു. ഛാര നിയോജകമണ്ഡലത്തിലെ എംഎൽഎയായ രവീന്ദ്ര പാൽ സിങ് ആണ് എസ്എസ്‌പി മുനിരാജ് ജി.ക്ക് പരാതി നൽകിയത്. രാജസ്ഥാൻ മുൻ ഗവർണർ കൂടിയാണ് കല്യാൺ സിങ്. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഓൾ ഇന്ത്യ ലോധി മഹാസഭയും യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എസ്‌പിക്ക് കത്ത് നൽകി.
കല്യാൺ സിങ്ങിനെതിരെ ഭീഷണി; എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് സൈബർ പൊലീസ് - ഉത്തർ പ്രദേശ്
വാട്‌സ്ആപ്പിലൂടെയാണ് കല്യാൺ സിങ്ങിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
കല്യാൺ സിങ്ങിനെതിരെ ഭീഷണി; എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് സൈബർ പൊലീസ്