പുതുച്ചേരി: കൊവിഡ് പശ്ചാത്തലത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ കേസ്. എം.എല്‍.എ ജോണ്‍ കുമാറിനെതിരെയാണ് പുതുച്ചേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം നെല്ലിത്തോപ്പിലെ വസതിയില്‍ 200ലധികം ആളുകള്‍ക്ക് എം.എല്‍.എ പച്ചക്കറി വിതരണം ചെയ്‌തിരുന്നു. ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് എം.എല്‍.എ ലംഘിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ മുഖ്യമന്ത്രിവി നാരായണ സ്വാമി മാര്‍ച്ച് 31 വരെ നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ലോക്‌ഡൗണ്‍ ലംഘിച്ച പുതുച്ചേരി എം.എല്‍.എക്കെതിരെ കേസ് - FIR against Puducherry MLA
കോണ്‍ഗ്രസ് എം.എല്‍.എ ജോണ്‍ കുമാറിനെതിരെയാണ് പുതുച്ചേരി പൊലീസ് കേസെടുത്തത്.