ETV Bharat / bharat

സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്ന് ധനമന്ത്രാലയം

പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്, ആത്മ നിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്നിവയൊഴിച്ച് 2020-21ൽ എസ്‌എഫ്‌സി, ഇഎഫ്‌സി വഴിയോ മറ്റ് മന്ത്രാലയങ്ങളുടെ ഡെലിഗേറ്റ് അധികാരങ്ങൾ വഴിയോ പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയം അറിയിച്ചു.

FinMin tells all ministries  business news  FinMin  ministries not to announce any new schemes  സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്ന് ധനമന്ത്രാലയം  ധനമന്ത്രാലയം
ധനമന്ത്രാലയം
author img

By

Published : Jun 5, 2020, 2:04 PM IST

ഹൈദരാബാദ്: സംസ്ഥാനങ്ങളിൽ പുതിയ സാമ്പത്തിക പദ്ധതികളൊന്നും പ്രഖ്യാപിക്കരുതെന്ന് ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്, ആത്മ നിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്നിവയൊഴിച്ച് 2020-21ൽ എസ്‌എഫ്‌സി, ഇഎഫ്‌സി വഴിയോ മറ്റ് മന്ത്രാലയങ്ങളുടെ ഡെലിഗേറ്റ് അധികാരങ്ങൾ വഴിയോ പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയം അറിയിച്ചു.

അത്തരം സ്കീമുകൾക്ക് അംഗീകാരം ഈ സാമ്പത്തിക വർഷം ഇഎഫ്‌സി വഴിയോ നൽകില്ല. ഇതിനകം അംഗീകരിച്ച പുതിയ സ്കീമുകളുടെ തുടർന്നുള്ള ഓർഡറുകൾ വരുന്നതുവരെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.