ലക്‌നൗ: വീടുകളില്‍ പശുവിനെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു ലക്ഷം പശുക്കളെയാണ് സര്‍ക്കാര്‍ നല്‍കുക. പശുക്കളില്‍ തിരിച്ചറിയലിനായി അടയാളമിടും. സംസ്ഥാനത്ത് പുതിയ പശു സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു.
പശുവിനെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപയുമായി യുപി സര്‍ക്കാര്‍
ഉത്തര്‍പ്രദേശില്‍ പുതിയ പശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും
പശുവിനെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ; ഇത് യുപി സര്‍ക്കാരിന്‍റെ പ്രഖ്യാപനം