ഉത്തർപ്രദേശ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്തർപ്രദേശില്‍ കർഷരുടെ മാർച്ച്. നോയിഡയിലെ 69 ആം സെക്ടറില്‍ നിന്ന് ന്യൂഡൽഹിയിലെ കിസാൻ ഘട്ടിലേക്കാണ് കാല്‍നടയായി കർഷകര്‍ മാർച്ച് നടത്തുന്നത്. വായ്പ എഴുതിത്തള്ളുക, കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമാക്കുക,കരിമ്പ് കൃഷി നടത്തുന്ന കർഷകർക്ക് കൃത്യസമയത്ത് വേതനം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാർച്ച്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അല്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും കർഷക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
ഉത്തർപ്രദേശിൽ കർഷകസമരം ആരംഭിച്ചു - farmer's march
ആവശ്യങ്ങൾ നടപ്പാക്കാത്തപക്ഷം നിരാഹാരസമരത്തിലേക്ക് നീങ്ങാന്‍ കർഷകരുടെ തീരുമാനം
ഉത്തർപ്രദേശ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉത്തർപ്രദേശില്‍ കർഷരുടെ മാർച്ച്. നോയിഡയിലെ 69 ആം സെക്ടറില്‍ നിന്ന് ന്യൂഡൽഹിയിലെ കിസാൻ ഘട്ടിലേക്കാണ് കാല്‍നടയായി കർഷകര്‍ മാർച്ച് നടത്തുന്നത്. വായ്പ എഴുതിത്തള്ളുക, കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമാക്കുക,കരിമ്പ് കൃഷി നടത്തുന്ന കർഷകർക്ക് കൃത്യസമയത്ത് വേതനം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാർച്ച്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അല്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും കർഷക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
https://www.etvbharat.com/english/national/bharat/bharat-news/farmers-to-march-to-delhis-kishan-ghat-in-protest-against-power-hike-sugarcane-dues/na20190921084113885
Conclusion: