ETV Bharat / bharat

ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സമരത്തില്‍ ഭിന്നത - ജയ്പൂര്‍

ഒരു വിഭാഗം കർഷകർ ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റിക്ക് (ജെഡിഎ) ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു. അതേസമയം മറ്റൊരു വിഭാഗം പ്രദേശത്ത് സമാധി സമര പരിപാടികള്‍ തുടരുകയാണ്

Jaipur Development Authority  Yuva Sangarish Simiti  Nagendra Singh Shekhawat  ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സരമത്തില്‍ ഭിന്നത  ജയ്പൂര്‍  ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റി
ജയ്പൂരിലെ ഭൂമി വീണ്ടെടുക്കല്‍ സരമത്തില്‍ ഭിന്നത
author img

By

Published : Jan 9, 2020, 3:25 PM IST

ജയ്പൂര്‍: നിന്ദാർ റെസിഡൻഷ്യൽ സ്കീമിനെതിരെ ജയ്പ്പൂരിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. അതിനിടെ ഒരുകൂട്ടം കര്‍ഷകര്‍ ജയ്പൂർ ഡവലപ്‌മെന്‍റ് അതോറിറ്റിക്ക് (ജെഡിഎ) ഭൂമി വിട്ടുനല്‍കുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ടു. എന്നാല്‍ മറ്റൊരു വിഭാഗം പ്രദേശത്ത് സമാധി സരമ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന സമരത്തിന്‍റെ ഭാഗമായി രാത്രി വൈകിയും നൂറുകണക്കിന് ആളുകളാണ് നിരാഹാര സമരം നടത്തുന്നത്. യുവസംരിഷ് സിമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം. രണ്ട് ദിവസമായി സത്യാഗ്രഹം ആരംഭിച്ചിട്ടും സമരക്കാരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാിയിട്ടില്ല. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ പേരെ സത്യാഗ്രഹ രംഗത്തേക്ക് ഇറക്കാനാണ് സമരസമിതി ആലോചിക്കുന്നത്.

Intro:जयपुर - नींदड़ में जमीन अवाप्ति को लेकर किसान अब दो गुट में बंट गए है। किसानों का एक गुट जेडीए को जमीन सरेंडर कर आरक्षण पत्र ले रहा है। वहीं दूसरे गुट के किसानों ने नींदड़ बचाओ युवा किसान संघर्ष समिति के आह्वान पर जमीन समाधि सत्याग्रह चला रखा है। जिसके तहत 5 किसान जमीन समाधि लिए हुए हैं। और सैकड़ों किसान देर रात तक भी कड़ाके की ठंड में सत्याग्रह कर रहे हैं।Body:जयपुर विकास प्राधिकरण को नींदड़ आवासीय योजना से प्रभावित 80 काश्तकारों द्वारा एक सप्ताह में भूमि समर्पित की जा चुकी है। इनमें से 7 काश्तकारों को बुधवार को आरक्षण पत्र जारी किए गए है। और बचे हुए काश्तकारों को भी जल्द आरक्षण पत्र जारी किए जाएंगे। ऐसे में फिलहाल नींदड़ के किसान दो गुटों में बंटे हुए नजर आ रहे हैं। एक गुट अपनी जमीन को जेडीए को सुपुर्द कर चुका है। वहीं दूसरा गुट आंदोलन की राह पर है। नगेंद्र सिंह शेखावत सहित पांच किसान जमीन समाधि लेकर जेडीए की कार्रवाई का विरोध कर रहे हैं। और उनके साथ सैकड़ों किसान कड़ाके की ठंड में देर रात 12:30 बजे तक भी सत्याग्रह स्थल पर मौजूद रहे।
वहीं नगेंद्र सिंह ने कहा कि आंदोलन को 2 दिन हो चुके हैं। बावजूद इसके सरकार का कोई नुमाइंदा अब तक उनसे बातचीत करने नहीं पहुंचा है। उन्होंने कहा कि कड़ाके की ठंड के बावजूद अपनी जमीन के लिए किसान ये कष्ट सहन कर रहे हैं। और यदि सरकार उनकी मांग पर ध्यान नहीं देगी, तो रोजाना जमीन समाधि लेने वालों की संख्या बढ़ेगी। इनमें महिला किसान भी शामिल होंगी।
बाईट - नगेंद्र सिंह शेखावत, नींदड़ बचाओ युवा किसान संघर्ष समितिConclusion:हालांकि जेडीए ने इस आंदोलन को गरीब और आम किसानों को गुमराह करने वाला बताया है। ऐसे में किसानों का एक गुट जेडीए को जमीन समर्पित कर चुका है। जबकि दूसरे गुट ने 2 साल पहले उठाए कदम को फिर दोहराया है।
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.