ബെംഗളൂരു: ബെംഗളൂരു സിറ്റി പൊലീസിന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചയാൾ പിടിയിൽ. മല്ലേശ്വരം സ്വദേശി പങ്കജ് കുമാർ ബച്ചാവത്ത് (40) ആണ് അറസ്റ്റിലായത്. സി.സി.ബി യൂണിറ്റിലെ സൈബർ ക്രൈം പൊലീസാണ് ഇയാളെ പിടികൂടിയത്. സൈബർ ക്രൈം വിഭാഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ഭോജ രാജയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് അഡീഷണൽ കമ്മീഷണർ സന്ദീപ് പാട്ടീൽ, ഡി.സി.പി എന്നിവരുടെ നേതൃത്വത്തിലുള്ള സി.സി.ബി സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ബെംഗളൂരു സിറ്റി പൊലീസിന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചയാൾ പിടിയിൽ - ബെംഗളൂരു സിറ്റി
സൈബർ ക്രൈം വിഭാഗത്തിലെ സബ് ഇൻസ്‌പെക്ടര്‍ ഭോജ രാജയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് സി.സി.ബി സംഘം പ്രതിയ പിടികൂടുകയായിരുന്നു
Fake Facebook account in the name of Bangalore city police: Accused arrest Fake Facebook account Bangalore city police: Accused arrest ബെംഗളൂരു സിറ്റി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്