ETV Bharat / bharat

മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം: രണ്ട് മരണം - breaking news

അപകടത്തില്‍ രണ്ട്‌ പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം  മഹാരാഷ്ട്ര  സ്റ്റീല്‍ പ്ലാന്‍റ്‌  സ്‌ഫോടനം  maharashtra  explosion steel plant  etv bharat news  breaking news  maharastra news
മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം
author img

By

Published : Jul 14, 2020, 10:14 AM IST

Updated : Jul 14, 2020, 10:45 AM IST

മുംബൈ: മഹാരാഷ്ട്രയിലെ റായിഗാഡ്‌ ജില്ലയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട്‌ പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഖോപോളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ പ്ലാന്‍റിലാണ് സ്‌ഫോടനമുണ്ടായത്. ദിനേശ്‌ ചവാന്‍, പ്രമോദ്‌ ശര്‍മ്മ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുബാഷ്‌ വാജ്‌ലെയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രയാണ് സംഭവം. അപകടകാരണം വ്യക്തമല്ല.

മഹാരാഷ്ട്രയില്‍ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം: രണ്ട് മരണം

Last Updated : Jul 14, 2020, 10:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.