ഗാന്ധിനഗർ: വഡോദര ജില്ലയിലെ ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അറ്റ്ലഡാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഫോടനത്തിന്‍റെ ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് എസ്‌പി പറഞ്ഞു.
വഡോദര ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ സ്ഫോടനം - Explosion in Vadodara
സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

ഗാന്ധിനഗർ: വഡോദര ജില്ലയിലെ ഗ്യാസ് നിർമാണ ഫാക്‌ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അറ്റ്ലഡാരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഫോടനത്തിന്‍റെ ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് എസ്‌പി പറഞ്ഞു.
Body:વડોદરા જિલ્લાના પાદરા તાલુકાના ગવાસદ ગામ પાસે આવેલ એક કંપનીમાં ભયંકર બ્લાસ્ટ થયાની ઘટના પ્રકાશમાં આવી હતી..આ બ્લાસ્ટમાં 5 લોકોના મોત થયા હોવાની આશંકા સેવાઇ રહી છે જ્યારે અનેક લોકો ઘાયલ થયા છે. Conclusion:બ્લાસ્ટને કારણે અફરાતફરીનો માહૌલ સર્જાયો હતો. ઘટનાને પગલે 108, ફાયરની ટીમ સહિત પોલીસ કાફલો ઘટના સ્થળે દોડી આવ્યો હતો. વડોદરા શહેરમાંથી પણ ફાયર ફાઈટરોની ટિમ ઘટના સ્થળ પર પહોંચવા રવાના થઈ હતી..જોકે હાલતો બ્લાસ્ટનું ચોક્કસ કારણ જાણી શકાયું નથી..
બાઈટ પોલીસ અધિકારી