മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ കെമിക്കൽ ഫാക്‌ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. രാത്രി ഏഴരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്‍റെ പ്രകമ്പനം 15 മീറ്റർ ചുറ്റളവിൽ കേട്ടതായി പൊലീസ് അറിയിച്ചു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഫാക്‌ടറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; എട്ട് പേർ മരിച്ചു - പൽഘർ
മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി
കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം
മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ കെമിക്കൽ ഫാക്‌ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ മരിച്ചു. രാത്രി ഏഴരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്‍റെ പ്രകമ്പനം 15 മീറ്റർ ചുറ്റളവിൽ കേട്ടതായി പൊലീസ് അറിയിച്ചു. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഫാക്‌ടറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ZCZC
URG GEN NAT
.MUMBAI BOM16
NEWSALERT-FACTORY-EXPLOSION
Explosion at chemical factory in Boisar near Mumbai:
Police. PTI DC COR
KRK
KRK
01111944
NNNN