ETV Bharat / bharat

പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

ഇപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍

Pranab Mukherjee  Former President  Pranab health updates  R&R Hospital  Pranab on ventilator  പ്രണബ് മുഖർജി  പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്  റിസർച്ച് ആൻഡ് റെഫറൽ  ആർ ആന്‍റ് ആർ ആശുപത്രിയിൽ
പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്
author img

By

Published : Aug 12, 2020, 3:45 PM IST

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിങ്കളാഴ്‌ചയാണ് കരസേനയുടെ റിസർച്ച് ആൻഡ് റെഫറൽ (ആർ ആന്‍റ് ആർ) ആശുപത്രിയിൽ അദ്ദേഹത്തെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്‌ത്രക്രിയയുടെ മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

  • On a visit to the hospital for a separate procedure, I have tested positive for COVID19 today.
    I request the people who came in contact with me in the last week, to please self isolate and get tested for COVID-19. #CitizenMukherjee

    — Pranab Mukherjee (@CitiznMukherjee) August 10, 2020 " class="align-text-top noRightClick twitterSection" data=" ">

അദ്ദേഹത്തിന്‍റെ ഹൃദയ ധമനികളിലേക്കുള്ള രക്തചക്രമണ വ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും നില വഷളായെന്നും ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.

  • Last year 8August was 1 of d happiest day 4 me as my dad received Bharat Ratna.Exactly a year later on 10Aug he fell critically ill. May God do whatever is best 4 him & give me strength 2 accept both joys & sorrows of life with equanimity. I sincerely thank all 4 their concerns🙏

    — Sharmistha Mukherjee (@Sharmistha_GK) August 12, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.