ETV Bharat / bharat

ദാവൂദ് ഇബ്രാഹിമിന്‍റെ മുന്‍ സഹായി പർവീന്‍ അറസ്റ്റില്‍

ദാവൂദ് ഇബ്രാഹിം, ഇജാസ്, സലിം ഏലിയാസ്, സലിം മഹാരാജ് എന്നിവരാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍

മുൻ ദാവൂദ് സഹായി താരിഖ് പർവീനെ കൊള്ളയടിച്ചതിന് അറസ്റ്റ് ചെയ്തു  താരിഖ് പര്‍വീന്‍  ദാവൂദ് ഇബ്രാഹിം  davood ibrahim  tharikh parveen
മുൻ ദാവൂദ് സഹായി താരിക്ക് പർവീനെ കൊള്ളയടിച്ചതിന് അറസ്റ്റ് ചെയ്തു
author img

By

Published : Feb 9, 2020, 10:40 PM IST

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ മുന്‍ സഹായി അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തതത്. കൊള്ളനടത്തിയതിനാണ് താരിഖ് പര്‍വീന്‍ അറസ്റ്റിലായത്.

എം‌ആർ‌എ മാർഗ് പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാവൂദ് ഇബ്രാഹിം, ഇജാസ് ലക്‌വാല, സലിം ഏലിയാസ്, സലിം മഹാരാജ് എന്നിവരാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍. ഇജാസ്, സലിം ഏലിയാസ് എന്നിവര്‍ കസ്റ്റഡിയിലായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുംബൈയിൽ 25 കേസുകളിൽ പ്രതിയാണ് ഇജാസ്. ഒരു നിര്‍മാതാവില്‍ നിന്നും പണം കൊള്ളയടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്.

ZCZC
PRI ESPL NAT WRG
.MUMBAI BES9
MH-DAWOOD AIDE-ARREST
Ex-Dawood aide Tarik Parveen held for extortion
         Mumbai, Feb 9 (PTI) The Anti Extortion Cell (AEC) of
the Mumbai Police on Sunday arrested a former aide of fugitive
gangster Dawood Ibrahim for allegedly extorting a city-based
businessman, police said.
         Tarik Parveen was arrested from Dongri in south
Mumbai, they added.
         "We arrested Parveen today after a case of extortion
was registered against him at the MRA Marg Police Station. A
businessman had lodged a complaint of extortion," Joint
Commissioner of Police Santosh Rastogi said.
         In the FIR, police have also made former aide of
Dawood Ibrahim, Ejaz Lakdawala and Salim Furniturewala alias
Salim Maharaj as the accused, he added.
         "Lakdawala and Furniturewala are already in our
custody," he said.
         Lakdawala (50), who was wanted in 25 cases in Mumbai,
was arrested from Patna in Bihar on January 8.
         A Byculla-based builder had complained to the police
last year that Lakdawala was seeking extortion money from him,
police said.
         During Lakdawala's interrogation, Furniturewala's
involvement in the extortion racket came to light. It was
found that Furniturewala was helping Lakdawala in running the
racket he was operating from overseas, police said.
         Furniturewala was arrested late last month from
Mumbai, police said. PTI ZA
NP
NP
02091807
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.