ETV Bharat / bharat

നരേന്ദ്രമോദിക്കെതിരെ തേജ് ബഹാദൂർ യാദവ് മൽസരിക്കും

സഹപ്രവർത്തകർക്ക് മോശം ഭക്ഷണം നൽകുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തേജ് ബഹാദൂർ യാദവിനെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സ‍ർവ്വീസിൽ നിന്ന് പരിച്ചിവിട്ടിരുന്നു.

തേജ് ബഹാദൂർ യാദവ്
author img

By

Published : Apr 29, 2019, 5:20 PM IST

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട ബിഎസ്എഫ് കോൺസ്റ്റബിൾ തേജ് ബഹാദൂർ യാദവ് മൽസരിക്കും. തേജ് ബഹാദൂർ യാദവ് ബിഎസ്എഫ് കോൺസ്റ്റബിളായിരിക്കവെ ജവാൻമാർക്ക് മോശം ഭക്ഷണം വിളമ്പിയത് വിമർശിച്ചതിന്‍റെ പേരിൽ സർവ്വീസിൽ പുറത്താക്കപ്പെട്ടിരുന്നു. സഹപ്രവർത്തകർക്ക് മോശം ഭക്ഷണം നൽകുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യാദവിനെ അച്ചടക്ക ലംഘനത്തിന്‍റെ പേരിലാണ് സ‍ർവ്വീസിൽ നിന്ന് പരിച്ചിവിട്ടത്.

നേരെത്തെ ശാലിനി യാദവിനെ വാരാണസിയിലെ സ്ഥാനാർഥിയായി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.

Intro:Body:

https://www.etvbharat.com/english/national/breaking-news/ex-bsf-trooper-replaces-shalini-yadav-as-mahagathbandhan-candidate-from-varanasi-1-1/na20190429151547281

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.