കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനിലയിൽ പുരോഗതി. മുതിർന്ന സി.പി.ഐ (എം) നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ (76) ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് (ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പൾമണറി ഡിസീസ്) ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ അദ്ദേഹം വെൻ്റിലേറ്ററിൽ തുടരുകയാണ്.
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനിലയിൽ പുരോഗതി - ആശുപത്രി വൃത്തങ്ങൾ
ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് (ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പൾമണറി ഡിസീസ്) ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം
![ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനിലയിൽ പുരോഗതി ബുദ്ധദേബ് ഭട്ടാചാർജി ആരോഗ്യനിലയിൽ പുരോഗതി കൊൽക്കത്ത ക്രോണിക് ഒബ്‌സ്‌ട്രക്റ്റീവ് പൾമണറി ഡിസീസ് ആശുപത്രി വൃത്തങ്ങൾ Ex Bengal CM Buddhadeb Bhattacharjee](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9845970-889-9845970-1607694934901.jpg?imwidth=3840)
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ആരോഗ്യനിലയിൽ പുരോഗതി