ETV Bharat / bharat

ഡൽഹിയിൽ അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ തുറന്നു - metro stations

വടക്ക് കിഴക്കൻ ഡൽഹി കലാപത്തെ തുടർന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകളാണ് തുറന്നത്

ഡൽഹി  മെട്രോ സ്റ്റേഷൻ  ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ  ഡി.എം.ആർ.സി  metro stations  North-East Delhi
ഡൽഹിയിൽ അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ തുറന്നു
author img

By

Published : Feb 26, 2020, 10:15 AM IST

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപത്തെ തുടർന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ തുറന്നതായി ഡി.എം.ആർ.സി. അഞ്ച് മെട്രോ സ്റ്റേഷനുകളിലെയും പ്രവേശന കവാടങ്ങൾ തുറന്നതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ട്വിറ്ററിലൂടെ അറിയിച്ചു.ജാഫ്രാബാദ്, മജ്പൂർ-ബാബർപൂർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ എന്നി സ്റ്റേഷനുകളാണ് കലാപത്തെ തുടർന്ന് അടച്ചിട്ടത്. ഡൽഹിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ സതീഷ് ഗോൽച്ച പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.