ശ്രീനഗർ: കുൽഗാം ജില്ലയിലെ യാരിപോറയിൽ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. മൂന്നോളം തീവ്രവാദികൾ പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പൊലീസ്, കരസേന, 34 രാഷ്ട്രീയ റൈഫിൾസ് (ആർആർ), സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം യമ്രാച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. സംയുക്ത സംഘം ഒളിത്താവളത്തിലെത്തിയപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ എല്ലാ എക്സിറ്റ് പോയിന്‍റുകളും അടച്ച് റോഡുകള്‍ മുള്ളുവേലി ഉപയോഗിച്ച് വളയുകയും ലൈറ്റിങ്ങ് സ്ഥാപിക്കുകയും ചെയ്തു.
കുൽഗാമിൽ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി - തീവ്രവാദികളും സുരക്ഷാ സേനയുമായിഏറ്റുമുട്ടൽ
പ്രദേശത്തെ എല്ലാ എക്സിറ്റ് പോയിന്‍റുകളും അടച്ചു. എല്ലാ റോഡുകളും മുള്ളുവേലി ഉപയോഗിച്ച് വളയുകയും ലൈറ്റിങ്ങ് സ്ഥാപിക്കുകയും ചെയ്തു.