ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ജില്ലയിലെ പിഞ്ചോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു - Jammu and Kashmir
മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
![കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടൽ Encounter breaks out between terrorists and security forces Jammu and Kashmir Encounter breaks out](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7521717-389-7521717-1591579202130.jpg?imwidth=3840)
ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ജില്ലയിലെ പിഞ്ചോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Last Updated : Jun 8, 2020, 9:21 AM IST