ETV Bharat / bharat

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു

ചിത്രകം ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

author img

By

Published : Aug 19, 2020, 4:58 PM IST

Updated : Aug 19, 2020, 7:36 PM IST

Encounter breaks out between security forces and terrorists  സുരക്ഷാ സേന  ജമ്മുകശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  Encounter breaks  ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
ഏറ്റുമുട്ടൽ

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. ചിത്രകം ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു

തിരച്ചിലിനിടെ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തീവ്രവാദിയുടെ ഐഡന്‍റിറ്റി സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.

Last Updated : Aug 19, 2020, 7:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.